കോഴിക്കോട് : അമിതമായ അക്കാദമിക് സമ്മർദ്ദം കാരണം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത അപകടകരമാണെന്നും വിദ്യാർഥികൾക്ക് പഠിച്ച് വളരാൻ അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കാൻ അധികൃതർ തയ്യാറാവണം എന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ കോട്ലയിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ വ്യാപകമായ …
Read more
എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റുഡന്റസ് സെന്ററിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ അബൂബക്കർ, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു
Read more
കായംകുളം : ജനാധിപത്യത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ ഇടം നൽകുന്നതിനും തല്പരരാക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രെട്ടറി ഡോ. അബൂബകർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി ആക്ടിവിസം രൂപപ്പെടുത്താൻ സർക്കാർ തലത്തിൽ തന്നെ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടണം. …
Read more