കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനം പൊതുജനത്തിനുള്ള ശിക്ഷയാവരുതെന്ന് ഗ്രീൻ കേരള സമ്മിറ്റ് അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് നിരോധനം എന്നതിനേക്കാൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്കരിക്കുന്നതിനാണ് ഭരണകൂടം ഊന്നൽ കൊടുക്കേണ്ടത്. ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറക്കുന്ന രീതിയിൽ വികസനങ്ങളെയും പുരോഗതികളെയും നടപ്പിലാക്കാൻ മനുഷ്യന് സാധിക്കേണ്ടതുണ്ട്. …
Read more
പത്തനംതിട്ട: ഖുര്‍ആന്‍ പഠനങ്ങളുടെ വ്യത്യസ്ത മേഖലകളെ ചർച്ച ചെയ്ത് തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരങ്ങൾ പത്തനംതിട്ടയിൽ സമാപിച്ചു. ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ പ്രഭാഷണം, ഖുർആൻ ക്വിസ് തുടങ്ങിയ ഇനങ്ങളിൽ വ്യത്യസ്ഥ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട് സൗത്ത് …
Read more
പാലക്കാട്: കേരള സ്‌റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കും. കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ സാംസ്‌കരിക പരിപാടികള്‍, അക്കാദമിക് ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നത്. …
Read more