കോട്ടക്കൽ | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ക്ക് കീഴിൽ കോട്ടക്കലിൽ നടന്ന പതിനേഴാമത് പതിപ്പ് പ്രൊഫ്സമ്മിറ്റിന് പ്രൗഢമായ പരിസമാപ്തി. ‘ബി ദ ബിയിംഗ് ബിയോണ്ട് ദ കംഫർ ട്ടബിൾ’ എന്ന പ്രമേയത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മൂന്നു വേദികളിലായി …
Read more
മലപ്പുറം: വായനകൾ വിപണി കേന്ദ്രീകൃതമാവരുതെന്നും പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും രിസാല വീക്കിലി എഡിറ്റർ കെ ബി ബഷീർ.മനുഷ്യൻ്റെ ശാരീരിക വളർച്ച നിലക്കുമ്പോഴും മാനസികവും ചിന്താപരവും വൈജ്ഞാനികവുമായ വളർച്ച തുടരേണ്ടതുണ്ട് വായനയിലൂടെയാണ് അത് സാധ്യമാവുക. വായന വ്യക്തിയെ മാത്രമല്ല മാറ്റി പണിയുന്നത് അതിലൂടെ …
Read more
മലപ്പുറം: മൂല്യമുള്ള സമൂഹ നിർമിതിക്ക് സൗഹൃദങ്ങളും ബന്ധങ്ങളും അനിവാര്യമാണെന്നും സൗഹൃദ കുടുംബബന്ധങ്ങൾ അസ്വസ്ഥതയല്ല അനുഭൂതിയാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. മാതാപിതാക്കളെയും അധ്യാപകരെയും പരിഗണിക്കുകയും അനുസരിക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾനിർവഹിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ യഥാർത്ഥ വിദ്യാർഥിയാവുകയുള്ളൂവെന്നും …
Read more