കോഴിക്കോട്: കേരളത്തിലെ വിവിധ കാമ്പസുകളിലെ പ്രവേശന നടപടികൾ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിനായി എസ്എസ്എഫ് കേരള കാമ്പസ് സിനിഡിക്കേറ്റ് തയ്യാറാക്കിയ കാമ്പസ് അഡ്മിഷൻ ഹെൽപ്പ്‌ഡെസ്ക് വെബ്സൈറ്റ് എസ്എസ്എഫ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ, …
Read more
മഞ്ചേരി: സംസ്ഥാനത്തെ ദഅവാ കാമ്പസുകളിൽ എസ് എസ് എഫ് കേരള സംഘടിപ്പിക്കുന്ന ‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കമായി. ഇ കെ ഹസൻ മുസ്‌ലിയാരുടെ ആദർശസംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും, ക്യാമ്പസ് പുനഃസംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ എസ്എസ്എഫ് ആവിഷ്കരിക്കുന്നത്. മഞ്ചേരി ജാമിഅ ഹികമിയ്യ …
Read more
കേരളത്തിൽ ലഹരി കൊലപാതകങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളും കൂടുതൽ ചർച്ചകളിലേക്ക് വരികയും. ജനകീയമായ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സജീവമാവുകയും ചെയ്ത സമയമാണിത്. 2025 ജനുവരി ആദ്യ വാരത്തിൽ എസ്.എസ്.എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘അധികാരികളേ നിങ്ങളാണ് …
Read more