കൊച്ചി: യാഥാർഥ്യങ്ങളെ മറച്ചുവെക്കാനും ക്ഷണിക വികാരങ്ങളെ ഉപയോഗപ്പെടുത്താനുമാണ് പി ആർ ഏജൻസികൾ തങ്ങളുടെ കൺസൾട്ടൻസികളായ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി ആർ ഏജൻസികൾ ഗീബൽസിയൻ ദൗത്യങ്ങളാണ് നിർവഹിക്കുന്നതെന്നും അൽഗോരിത നിയന്ത്രിതകാലത്ത് പൊതുജന ജാഗ്രത …
Read more
കണ്ണൂർ: നിഷ്കളങ്കമായി നാളെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് വിദ്യാർഥികൾ. നാടിൻറെ നാളെയും അവർ തന്നെയാണ്. ധ്രുവീകരണ രാഷ്ട്രീയത്തെ പുതു തലമുറയോട് താത്വികമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ ശരികേടാണെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അഭിപ്രായപ്പെട്ടു. എസ് എസ് …
Read more
രാഷ്ട്രീയ സംവാദങ്ങൾ അസ്തമിക്കുന്നിടത്താണ് സമൂഹം അരക്ഷിതമാകുന്നത്.കക്ഷിരാഷ്ട്രീയങ്ങൾക്കും മത താല്പര്യങ്ങൾക്കുമതീതമായി രാജ്യ താല്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോഴാണ്ജ നാധിപത്യ സംവിധാനങ്ങൾ കാര്യക്ഷമമാവുകയുള്ളൂവെന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റും എഴുത്തുകാരനുമായ ജെ പ്രഭാഷ് പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പൊളിറ്റിക്കൽ സ്കൂളിന്റെ ഭാഗമായി …
Read more