നാളെ കോട്ടക്കലിൽ ആരംഭിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സംഗമമായ പ്രൊഫ്സമ്മിറ്റ് പ്രചരണാർത്ഥം സംസ്ഥാനത്തെ പ്രധാന ക്യാമ്പസുകളിലേക്ക് നടത്തിയ ‘പ്രൊഫ്‌ജേണി’ യാത്രകൾക്ക് ഇന്ന് പര്യവസാനമാകും. സെപ്റ്റംബർ 29 മുതൽ സംസ്ഥാന-ജില്ലാ കമ്മിറ്റികൾക്ക് കീഴിൽ നടത്തിയ യാത്രകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാർത്ഥികളെ …
Read more
കോഴിക്കോട്: രാജ്യത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിൽ ഡിഗ്രി തലങ്ങളിൽ നിന്ന് തന്നെ കൂടുതൽ അക്കാദമിക ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച് വരുന്നത് ശുഭപ്രതീക്ഷ നൽകുന്നതെന്ന് കോഴിക്കോട് എൻഐടി കെമിസ്ട്രി വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. എ സുജിത്ത് അഭിപ്രായപ്പെട്ടു. പതിനേഴാമത് എഡിഷൻ പ്രൊഫ്‌സമ്മിറ്റിന് മുന്നോടിയായി …
Read more
തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർ മരിച്ചുവെന്നത് ദുഃഖകരമാണ്. മുൻപ് കുസാറ്റിലും കുംഭമേളക്കിടയിലും ബംഗളുരുവിലെ IPL ആഘോഷത്തിനിടയിലും സമാനമായ രീതിയിൽ തിരക്കിനിടയിൽപെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിന്റെ …
Read more