കോഴിക്കോട്: ‘ശബ്ദം നിശബ്ദം’ എന്ന പ്രമേയത്തിൽ നടക്കുന്ന രിസാല വരികയുടെ പ്രചാരണ ക്യാമ്പയിൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. നാളെ സംസ്ഥാനത്തെ വ്യാപകമായി രിസാല ദിനം ആചരിക്കും. ഒരു ലക്ഷം പുതിയ വരിക്കാര്‍ എന്ന ലക്ഷ്യവുമായാണ് …
Read more
രാഷ്ട്ര പിതാവിനെ അപമാനിക്കാനും ഗാന്ധിയൻ ദർശനങ്ങളെ നിഷ്കാസനം ചെയ്യാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം പ്രതിരോധിക്കപ്പെടണമെന്നും എസ് എസ് എഫ് ചർച്ച സംഗമം ആവശ്യപ്പെട്ടു. ഗോഡ്സെയെ വീരനായകനായി അവതരിപ്പിച്ചും ഗാന്ധി കൊല്ലപ്പെടാൻ അർഹനായിരുന്നുവെന്ന ആഖ്യാനം ചമച്ചും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം …
Read more
മലപ്പുറം: ലഹരിയുടെയും സൈബർ ക്രൈമുകളുടെയും പിടിയിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ പ്രസ്താവിച്ചു. ഒരു വിദ്യാർഥിയെയും ഇനിയും ലഹരിക്ക് വിട്ട് കൊടുക്കാനാവില്ല. ആ ദൗത്യ നിർവഹണത്തിൽ എസ് എസ് …
Read more