കോഴിക്കോട്: വിദ്യാർഥികളിൽ സർഗാത്മകതയും മാനവിക മൂല്യങ്ങളും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്മൈൽ ക്ലബിന്റെ മെന്റേഴ്സ് സംഗമം പ്രൗഢമായി നടന്നു. പുതിയ അധ്യയന വർഷത്തിൽ ക്ലബിന് കീഴിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കേണ്ട വൈവിധ്യമാർന്ന കർമപദ്ധതികൾ സംഗമത്തിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെ …
Read more
പ്രവാചകർ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായി നടത്തിവരുന്ന മുത്തുനബി (സ്വ) മെഗാ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു. മഴവിൽ ക്ലബ്ബ് കിഡ്ഡീസ്, …
Read more
പാലക്കാട് | സ്കൂൾ വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐ ടി, ശാസ്ത്ര, കരകൗശല, പ്രവർത്തി പരിചയ മേളയായ സിഗ്നിഫയർ സമാപിച്ചു. കൊപ്പം ആൾജിബ്ര സ്കൂളിൽ നടന്ന സിഗ്നിഫയറിൽ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 300ലധികം വിദ്യാർഥികൾ പങ്കെടുത്തു. സർഗാത്മകത, …
Read more