പാലക്കാട്: കേരള സ്‌റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കും. കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ സാംസ്‌കരിക പരിപാടികള്‍, അക്കാദമിക് ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നത്. …
Read more
31-മത് എഡിഷൻ കേരള സാഹിത്യോത്സവ് 2024 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ നടക്കും. മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിൽ സാമൂഹിക സാംസ്കാരിക പ്രമുഖർ സംബന്ധിച്ച ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ …
Read more
എസ് എസ് എസ് നാഷണൽ സാഹിത്യോത്സവ് നാലാം എഡിഷൻ ഗോവയിൽ നടക്കും. ഗുജറാത്ത്, ബംഗാൾ, ആന്ധ്രപ്രദേശ് സാഹിത്യോത്സവുകൾക്കു ശേഷമാണ് ഗോവ ദേശീയ സാഹിത്യോത്സവിനു വേദിയാകുന്നത്. ഗോവ സ്റ്റേറ്റ് ടീം പതാക ഏറ്റുവാങ്ങി.ഇന്ത്യയിലെ മുസ്‌ലിം സാംസ്കാരിക വൈവിധ്യങ്ങളുടെയും സാഹിതീയ പൈതൃകങ്ങളുടെയും അരങ്ങുകളായി മാറിയ …
Read more