Da’wa
April 16 2025 Da'wa

മഞ്ചേരി: സംസ്ഥാനത്തെ ദഅവാ കാമ്പസുകളിൽ എസ് എസ് എഫ് കേരള സംഘടിപ്പിക്കുന്ന ‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കമായി. ഇ കെ ഹസൻ മുസ്‌ലിയാരുടെ ആദർശസംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും, ക്യാമ്പസ് പുനഃസംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ എസ്എസ്എഫ് ആവിഷ്കരിക്കുന്നത്. മഞ്ചേരി ജാമിഅ ഹികമിയ്യ …

Read more