News Updates
October 1 2023 Uncategorized

കൊല്ലം : പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഇന്ത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിരിക്കുമെന്ന ആമുഖത്തിലെ ഭാഗം ഇല്ലാത്ത ഭരണഘടന എം പി മാർക്ക് നൽകുക വഴി, ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് എസ് എസ് എഫ്. …

Read more
August 29 2023 Lets Smile

നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ക്ലാസ് മുറികൾ വരെ വർഗീയതയുടെയും അപരവിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും അജണ്ടകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇന്ന് നമ്മുടെ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ മനസ്സിൽ പരസ്പര സ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ക്രൂരമായ മത വിവേചനങ്ങൾക്ക് …

Read more
August 22 2023 Golden Fifty

എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന “സംവിധാൻ യാത്ര” സെപ്റ്റംബർ 9 ന് കേരളത്തിൽ എത്തുന്നു. യാത്രയെ സ്വീകരിക്കാൻ വിപുലമായ പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ് 13 ന് കശ്മീരിൽ ആരംഭിച്ച് 22 സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിലെത്തുന്ന യാത്ര സെപ്റ്റംബർ 10 …

Read more