News Updates
June 22 2025 Profsummit

തിരുവനന്തപുരം : പതിനേഴാമത് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് 2025 ഒക്ടോബർ 10,11,12 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നടക്കും. തിരുവനന്തപുരത്ത് കോൺഷ്യസ് ക്യാമ്പസ്‌ എന്ന പേരിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി …

Read more
June 22 2025 Green Kerala Summit

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനം പൊതുജനത്തിനുള്ള ശിക്ഷയാവരുതെന്ന് ഗ്രീൻ കേരള സമ്മിറ്റ് അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് നിരോധനം എന്നതിനേക്കാൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്കരിക്കുന്നതിനാണ് ഭരണകൂടം ഊന്നൽ കൊടുക്കേണ്ടത്. ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങളെ കുറക്കുന്ന രീതിയിൽ വികസനങ്ങളെയും പുരോഗതികളെയും നടപ്പിലാക്കാൻ മനുഷ്യന് സാധിക്കേണ്ടതുണ്ട്. …

Read more
June 15 2025 Thartheel

പത്തനംതിട്ട: ഖുര്‍ആന്‍ പഠനങ്ങളുടെ വ്യത്യസ്ത മേഖലകളെ ചർച്ച ചെയ്ത് തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരങ്ങൾ പത്തനംതിട്ടയിൽ സമാപിച്ചു. ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ പ്രഭാഷണം, ഖുർആൻ ക്വിസ് തുടങ്ങിയ ഇനങ്ങളിൽ വ്യത്യസ്ഥ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട് സൗത്ത് …

Read more