കോഴിക്കോട്: എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷന് സെപ്തംബർ 25 ന് വൈകീട്ട് 3 മണിക്ക് തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ,21000 ബ്ലോക്ക്,6700 യൂണിറ്റ്,600 സെക്ടർ,121 ഡിവിഷൻ ,17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ …
Read more