കേരളത്തിൽ ലഹരി കൊലപാതകങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളും കൂടുതൽ ചർച്ചകളിലേക്ക് വരികയും. ജനകീയമായ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സജീവമാവുകയും ചെയ്ത സമയമാണിത്. 2025 ജനുവരി ആദ്യ വാരത്തിൽ എസ്.എസ്.എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘അധികാരികളേ നിങ്ങളാണ് …
Read more
കോഴിക്കോട്: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ് എസ് എഫ് (സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും …
Read more