സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആശയ സമ്മേളനം 2026 സെപ്തംബർ 1 മുതൽ 30 വരെ കേരളത്തിലെ 125 കേന്ദ്രങ്ങളിൽ നടക്കും.